കെഎസ്ഇബി ഇലക്ട്രിക് പോസ്റ്റുകളിലെ കേബിളുകൾ സംബന്ധിച്ച് സൂരക്ഷാ ചട്ടങ്ങൾ ഉറപ്പാക്കാൻ കെ എസ് ഇ ബിക്ക് കർശന നിർദേശം നല്കി ഹൈക്കോടതി. അപകടരകരമായ കേബിളുകൾ നീക്കം ചെയ്യാത്തതെന്തുകൊണ്ടാണെന്നും എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും കേബിൾ വലിക്കുമ്പോള്‍ പാലിക്കേണ്ട മാർഗനിർദേശങ്ങൾ കെ എസ് ഇ ബി വിശദീകരിക്കണമെന്നും കോടതി നിർദേശം നല്കി. കേബിൾ നീക്കം ചെയ്യുന്നതിനെതിരെ കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് നിർദേശം.
കെഎസ്ഇബിക്ക് കർശന നിർദേശവുമായി ഹൈക്കോടതി
