സംസ്ഥാന സര്ക്കാരിനെതിരെ അതിരൂക്ഷ വിമര്ശനവുമായി ഹൈക്കോടതി. മൂന്നാറിലെ ഭൂമി കയ്യേറ്റ കേസില്, രവീന്ദ്രൻ പട്ടയങ്ങളിൽ കൃത്യമായ അന്വേഷണം നടന്നില്ല എന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി . കുടൂതൽ വകുപ്പുകൾ ചേർക്കാനുള്ള കുറ്റങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അതിന് ആത്മാർഥമായി അന്വേഷിക്കണമെന്നായിരുന്നു കോടതിയുടെ മറുപടി.
സംസ്ഥാന സര്ക്കാരിനെതിരെ അതിരൂക്ഷ വിമര്ശനവുമായി ഹൈക്കോടതി
