കോഴിക്കോട് മിഠായി തെരുവിൽ ഉദ്യോഗസ്ഥരെ വ്യാപാരികള്‍ പൂട്ടിയിട്ടത് ചെറിയതോതില്‍ സംഘര്‍ഷത്തിന് ഇടയാക്കി. മിഠായിത്തെരുവില്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 27 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി.ഡെപ്യൂട്ടി കമ്മിഷണര്‍ ജി. അശോക് വ്യാപാരികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയപ്പോള്‍ ജീവനക്കാരെ മോചിപ്പിച്ചു. എന്നാല്‍ ഉദ്യോഗസ്ഥരെ പൂട്ടയിട്ടില്ലെന്നും പള്ളിയില്‍ പോകാന്‍ കടയുടെ ഷട്ടര്‍ താഴ്ത്തിയതാണെന്നും വ്യാപാരികള്‍ പറഞ്ഞു.
മിഠായിത്തെരുവില്‍ ജിഎസ്ടി റെയ്ഡ്
