ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ ഐഎസ്ആര്‍ഒയുടെ നൂറാം ദൗത്യമായ ജിഎസ്എൽവി-എഫ്15 ദൗത്യം ജനുവരി 29ന് നടക്കും. നാവിഗേഷൻ ഉപഗ്രഹമായ എന്‍വിഎസ് 2 ആണ് ഇസ്രൊ ജിഎസ്എൽവിയുടെ സഹായത്തോടെ ബഹിരാകാശത്തേക്ക് അയക്കുക. ശ്രീഹരിക്കോട്ടയില്‍ 29-ാം തിയതി രാവിലെ 6.23നാണ് വിക്ഷേപണം.
ജിഎസ്എൽവി-എഫ്15 വിക്ഷേപണം ഈ മാസം 29ന്
