Untitled design 2026 05 18T170644.697

നവകേരള സദസ്സിന്റെ പേരില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗരക്ഷകര്‍ തെരുവില്‍ അഴിച്ചുവിട്ട അക്രമ സംഭവങ്ങളില്‍ പുനരന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സര്‍ക്കാര്‍ നടപടികളിലേക്ക് കടക്കുന്നു. പ്രതിഷേധക്കാരുടെ തല തല്ലിപ്പൊളിക്കാന്‍ നേതൃത്വം നല്‍കിയ മുന്‍ മുഖ്യമന്ത്രിയുടെ ചീഫ് ഗണ്‍മാന്‍ അനില്‍ കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് എന്നിവരെ സര്‍വീസില്‍ നിന്ന് അടിയന്തരമായി സസ്പെന്‍ഡ് ചെയ്‌തേക്കും. അന്ന് പോലീസിന്റെയും ഗണ്‍മാന്റെയും ക്രൂരമായ മര്‍ദ്ദനമേറ്റ് മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ കെ.എസ്.യു മുന്‍ ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് ഇന്ന് ആലപ്പുഴയില്‍ നിന്നുള്ള നിയുക്ത യു.ഡി.എഫ് എം.എല്‍.എയാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *