മന്ത്രി വി ശിവൻകുട്ടിയുമായുള്ള ചർച്ചയിൽ സമവായം ആയതിനെ തുടർന്ന് പ്രീ പ്രൈമറി അധ്യാപകർ നടത്തി വന്ന സമരം അവസാനിപ്പിച്ചു. പ്രീപ്രൈമറി അധ്യാപകരുടെ ശമ്പള വർധന സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു. പ്രീപ്രൈമറി കുട്ടികളുടെ സിലബസ് ഏകീകരിക്കും. പ്രീപ്രൈമറി ടീച്ചർ ട്രെയിനിങ് കോഴ്സ് എസ് ആർ സി സെന്ററിലൂടെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വി ശിവൻകുട്ടിയുമായുള്ള ചർച്ചയെ തുടർന്ന് പ്രീ പ്രൈമറി അധ്യാപകർ നടത്തി വന്ന സമരം അവസാനിപ്പിച്ചു
