രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ശേഷമുള്ള മൂന്നാമത്തെ സമ്പൂർണ്ണ ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നത്. ഗവൺമെൻറ് പ്രസ്സിൽ നിന്നുള്ള ഉദ്യോഗസ്ഥർ ബജറ്റ് കോപ്പിയുമായി ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ വസതിയിലെത്തിയതിനെ തുടർന്ന് ഇപ്പോഴത്തെ പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ കഴിയുന്ന, കൂടുതല്‍ തൊഴിലവസരം ഉള്‍പ്പെടെ ലക്ഷ്യമിടുന്ന ബജറ്റാണ് അവതരിപ്പിക്കുന്നതെന്നും. സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാനുള്ള ശ്രമങ്ങളും പദ്ധതികളും ഉണ്ടാകുമെന്നും ബജറ്റ് കോപ്പി ഏറ്റുവാങ്ങിയശേഷം ധനമന്ത്രി വ്യക്തമാക്കി.
രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റുമായി ധനമന്ത്രി
