ആലപ്പുഴയിലെ ഹൗസ് ബോട്ടുകളിൽ വ്യാപക പരിശോധന നടത്തിയതിനെ തുടർന്ന് ഒരു ബോട്ട് പിടിച്ചെടുക്കുകയും മതിയായ സുരക്ഷാ സൗകര്യങ്ങളില്ലാതെ പ്രവർത്തിച്ച പതിനഞ്ച് ബോട്ടുകൾക്ക് നോട്ടീസ് നൽകുകയുംചെയ്തു.തുറമുഖ വകുപ്പും പൊലീസും പള്ളാത്തുരുത്തി കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്. പുന്നമടയിലെ 60 ശതമാനം ഹൗസ് ബോട്ടുകൾക്കും ലൈസൻസില്ലെന്നാണ് വിവരമെന്നും പരിശോധനയ്ക്ക് ശേഷം ഇവയെല്ലാം പിടിച്ചെടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ആലപ്പുഴയിലെ ഹൗസ് ബോട്ടുകളിൽ വ്യാപക പരിശോധന
