സിനഡ് നിര്‍ദേശപ്രകാരം മാര്‍പ്പാപ്പയുടെ പ്രതിനിധി വന്നാല്‍ ജനാഭിമുഖ കുര്‍ബാനയ്ക്കായുള്ള സമ്മര്‍ദം തുടരുമെന്ന് വൈദിക സമിതി.സിറോ മലബാർ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വത്തിക്കാന്റെ നിർദ്ദേശപ്രകാരമാണ് അടിയന്തിര സിനഡ് കൂടിയത്. കൃത്യമായ മുന്നൊരുക്കത്തോടെ മാർപാപ്പയുടെ പ്രതിനിധിക്ക് മുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കാനാണ് നീക്കം. കൂടിയാലോചനകൾക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
സിനഡ് തീരുമാനം അംഗീകരിക്കാതെ എറണാകുളം അങ്കമാലി വൈദിക സമിതി
