ബ്രിജ് ഭൂഷണെതിരെ സമരം ചെയ്ത താരങ്ങള്‍ക്ക് പരിശീലനത്തിന് വേണ്ടത്ര സമയം ലഭിക്കാത്തതിനാല്‍ ഏഷ്യന്‍ ഗെയിംസിലേക്കുള്ള യോഗ്യതാ മത്സരങ്ങള്‍ നടത്തുന്നത് നീട്ടിവയ്ക്കാന്‍ ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന് സംഘാടകര്‍ക്ക് കത്തയച്ചു.സമരം ചെയ്ത ആറ് താരങ്ങള്‍ക്ക് പരിശീലനത്തിന് വേണ്ടത്ര സമയം ലഭിക്കാത്തതിനാല്‍ പ്രത്യേകമായി അഭ്യര്‍ത്ഥന പരിഗണിക്കണമെന്നാണാവശ്യം.
ഏഷ്യന്‍ ഗെയിംസ് യോഗ്യതാ മത്സരങ്ങള്‍ നീട്ടിവയ്ക്കാന്‍ കത്ത്
