4 4

1500 കോടിയിലധികം ആഗോള കളക്ഷന്‍ നേടിയ രണ്‍വീര്‍ സിംഗ് ചിത്രം ‘ധുരന്ധര്‍ 2’ന്റെ കേരളത്തിലെ കളക്ഷന്‍ കടത്തിവെട്ടി ‘വാഴ 2’. നവാഗതനായ സാവിന്‍ എസ് എ സംവിധാനം ചെയത് വിപിന്‍ ദാസിന്റെ രചനയില്‍ ഒരുങ്ങിയ വാഴ 2 പലരുടേയും ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. 2026 ല്‍ റിലീസ് ചെയ്ത എട്ട് സിനിമകളുടെ ലിസ്റ്റാണ് സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യദിനം 3.10 കോടിയാണ് ധുരന്ധര്‍ 2 കേരളത്തില്‍ നിന്നും നേടിയത്. 5.20 കോടിയാണ് വാഴ 2ന്റെ ആദ്യദിന കളക്ഷന്‍. 5.90 കോടിയുമായി ജയസൂര്യ ചിത്രം ആട് 3 ആണ് ഒന്നാം സ്ഥാനത്തുള്ളത്. ചത്താ പച്ച – 3.70 കോടി, വലതുവശത്തെ കള്ളന്‍ – 1.25 കോടി, പ്രതിഛായ – 86 ലക്ഷം, ബേബി ഗേള്‍ – 80 ലക്ഷം, ആശകള്‍ ആയിരം – 53 ലക്ഷം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *