ദില്ലിയിലെ പാർട്ടിയുടെ പഠന കേന്ദ്രമായ സുർജിത് ഭവനിൽ നടത്തിയ വി20 പരിപാടി സിപിഎം റദ്ദാക്കി.ഇന്ന് പരിപാടി നടത്താൻ മുൻകൂർ പോലീസ് അനുമതി വേണമെന്ന കോടതി ഉത്തരവ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് അധികൃതർ എതിർപ്പുന്നയിച്ചതിനെ തുടർന്നാണ് പരിപാടി റദ്ദാക്കിയത്.പൊലീസ് അനുമതി നൽകാത്ത സാഹചര്യത്തിൽ ഇന്നലെ പൊലീസ് വിലക്ക് മറികടന്ന് പരിപാടി നടത്തിയിരുന്നു.
വി20 പരിപാടി സിപിഎം റദ്ദാക്കി
