നര്‍മ്മദ നദീ പൂജയോടെ മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്.പ്രിയങ്ക ഗാന്ധിയാണ് പ്രചാരണം തുടങ്ങിയത്.ഗോത്രവിഭാഗങ്ങള്‍ക്ക് മേല്‍ക്കൈയുള്ള ജബല്‍പൂരിലെ മഹാകുശാല്‍ മേഖലയിലാണ് പ്രിയങ്കയുടെ പ്രചാരണ റാലി. നേരത്തെ ഹിമാചല്‍ പ്രദേശിലും, കര്‍ണ്ണാടകയിലും പ്രിയങ്ക നടത്തിയ പ്രചാരണം വിജയത്തില്‍ പ്രധാന ഘടകമായെന്ന വിലയിരുത്തലിൽ പ്രിയങ്ക തന്നെയാകും പ്രചാരണ മുഖം.
പ്രചാരണത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്
