അടുത്ത കാലത്തുണ്ടായ ഏറ്റവും ശക്തമായ ആക്രമണത്തിനാണ് പലസ്തീൻ സായുധ സംഘമായ ഹമാസ് ഇന്ന് പുലർച്ചെ തുടക്കമിട്ടത്.ആക്രമണത്തെ യൂറോപ്യൻ രാജ്യങ്ങൾ അപലപിച്ചു. യുകെ, ഫ്രാൻസ്, ജര്‍മ്മനി, സ്പെയിൻ അടക്കം രാജ്യങ്ങൾ ആക്രമണത്തിൽ അപലപിച്ചു.സാഹചര്യം സങ്കീര്‍ണമാണെന്ന് ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതിയും സ്ഥിരീകരിച്ചു.ഇസ്രായേലിൽ സ്ഥിതി ഗുരുതരമെന്നും, ഭൂരിഭാഗം പേരും ബങ്കറുകളിൽ അഭയം തേടിയെന്നും റിപ്പോർട്ടുണ്ട്.
അപലപിച്ച് യൂറോപ്യൻ രാജ്യങ്ങൾ
