അപ്രതീക്ഷിതമായി നടന്ന ആക്രമണത്തിൽ ഇസ്രായേൽ പകരംവീട്ടിത്തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ഗാസ മുനമ്പില്‍ ഇസ്രായേല്‍ രണ്ട് വ്യോമാക്രമണങ്ങള്‍ നടത്തിയതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേൽ പ്രത്യാക്രമണം ആരംഭിക്കുകയായിരുന്നു. 60 ഹമാസ് തീവ്രവാദികൾ രാജ്യത്തേക്ക് കടന്നിട്ടുണ്ടെന്നും 14 ഇടങ്ങളിൽ പോരാട്ടം തുടരുകയാണെന്നും യുദ്ധം ആരംഭിച്ചെന്നും ഇസ്രായേൽ സ്ഥിരീകരിച്ചു.
വിജയം വരിക്കുമെന്ന് നെതന്യാഹു
