പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടിയിലൂടെ കേരളത്തിൽ വലീയ രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ . എല്ലാ കാലവും വോട്ടിന് വേണ്ടി മതത്തെ ഉപയോഗിച്ചത് കോൺഗ്രസാണെന്ന് അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രിയോട് നൂറ് ചോദ്യമെന്ന ഡിവൈഎഫ്ഐ പരിപാടി പരിഹാസ്യമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
യുവം പരിപാടി കേരളത്തിൽ വലിയ രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ
