Untitled design 20260814 144517 0000

മെസിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടില്‍ സര്‍ക്കാരിന്റെ പേര് ദുരുപയോഗം ചെയ്താണ് കോടികളുടെ തട്ടിപ്പ് നടന്നതെന്നും, സർക്കാർ ശുപാർശയിൽ അന്വേഷണം സിബിഐക്ക് വിടണമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. കൊള്ളയുടെ മുതൽ മാർക്സിസ്റ്റ് പാർട്ടിക്കും മുൻ മുഖ്യമന്ത്രിയുടെ സ്വന്തക്കാർക്കും കിട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് കേന്ദ്ര ഏജൻസിയുടെ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *