Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 1500 ഡോക്‌ടർമാരുടെയും 500 നഴ്‌സുമാരുടെയും പുതിയ തസ്‌തികകൾ സൃഷ്‌ടിക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ