ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കലിന് പിന്നാലെ പുതിയ ടീം പ്രഖ്യാപനവുമായി പോർച്ചുഗൽ. പുതിയ സ്ക്വാഡിനെയും പുതിയ നായകനെയും പോർച്ചുഗൽ പ്രഖ്യാപിച്ചു. . റൊണാൾഡോയ്ക്ക് പകരം മുതിർന്ന താരം ബെർണാഡോ സിൽവ പോർച്ചുഗലിനെ നയിക്കും.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കലിന് പിന്നാലെ പുതിയ ടീം പ്രഖ്യാപനവുമായി പോർച്ചുഗൽ
