Untitled design 2026 11 07T170608.921

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തർ അറ്റ് കൊച്ചി എന്ന പേരിൽ സിജെപിയുടെ പ്രതിഷേധം. മറൈൻ ഡ്രൈവ് മുതൽ രാജേന്ദ്ര മൈതാനി വരെയാണ് ജാഥ. പരിപാടിയിൽ അതിഥിയായി പങ്കെടുക്കാൻ സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ കൊച്ചിയിലെത്തി. കേരളത്തിലെ യുവാക്കളും പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്, കേരളത്തിൽ ഒരുപാട് സിജെപി അംഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും  അഭിജിത് ദീപ്‌കെ പറഞ്ഞു. വോട്ടു കൊള്ളക്കെതിരെ രാജ്യ തലസ്ഥാനത്ത് നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് കൊച്ചിയിലും പ്രതിഷേധം നടക്കുന്നത്.നടൻ പ്രകാശ് രാജ് ജാഥയിൽ പങ്കെടുക്കുന്നുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *