Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനായി മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ തെരച്ചില്‍ അവസാനിപ്പിച്ചു