പാകിസ്ഥാന് പുൽവാമ ആക്രമണത്തിൽ പങ്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ആന്റോആന്റണി. കശ്മീർ ഗവർണ്ണറായിരുന്ന സത്യപാൽ മാലികിന്റെ വാക്കുകൾ ആവർത്തിക്കുക മാത്രമാണ് താൻ ചെയ്തത് എന്ന് ആന്റോ ആന്റണി വിശദീകരിച്ചു. ആന്റോ ആന്റണിയുടെ പരാമർശം ദേശീയതലത്തിൽ ചർച്ചയായി. ആന്റോ ആന്റണിക്കെതിരെ ഇടത് സ്ഥാനാർത്ഥി തോമസ് ഐസക് രംഗത്തെത്തി. ദേശീയ രാഷ്ട്രീയം പറഞ്ഞാൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്താകുമെന്ന് കൂടി തോമസ് ഐസക് പറഞ്ഞു.
പാകിസ്ഥാന് പുൽവാമ ആക്രമണത്തിൽ പങ്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ആന്റോആന്റണി
