w 412h 232croprect 0x1x1280x719imgid 01m378wc4ntf3d4sfvm9635kksimgname kartick satyanarayan 1790171820181

വൈൽഡ്‌ലൈഫ് എസ്‌ഒഎസ് സഹസ്ഥാപകൻ കാർത്തിക് സത്യനാരായണന് ഇടക്കാല സംരക്ഷണം പുനഃസ്ഥാപിച്ചു സുപ്രീംകോടതി. മധ്യപ്രദേശ് ഹൈക്കോടതി സെപ്റ്റംബർ ഏഴിന് റദ്ദാക്കിയ അറസ്റ്റിൽ നിന്നുള്ള സംരക്ഷണമാണ് സുപ്രീംകോടതി പുനഃസ്ഥാപിച്ചത്. മധ്യപ്രദേശ് സ്റ്റേറ്റ് ടൈഗർ സ്ട്രൈക്ക് ഫോഴ്‌സ് നടത്തുന്ന അന്വേഷണത്തിൽ കാർത്തിക് സെപ്റ്റംബർ 28ന് രാവിലെ 11ന് ഹാജരായി പൂർണമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *