ബാങ്കുകള്‍ കര്‍ഷക വിരുദ്ധ സമീപനം സ്വീകരിക്കാന്‍ പാടില്ലെന്ന് കൃഷിമന്ത്രി പി.പ്രസാദ്. ചില ബാങ്കുകള്‍ മോശമായ സമീപനം സ്വീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തരത്തില്‍ കര്‍ഷകരില്‍ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും, പിആര്‍എസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ബാങ്കുകളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും കര്ഷകന് ബാധ്യത ഉണ്ടാവാത്ത നിലയില്‍ എങ്ങനെ പരിഹരിക്കാമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബാങ്കുകള്‍ കര്‍ഷക വിരുദ്ധ സമീപനം സ്വീകരിക്കാന്‍ പാടില്ലെന്ന് കൃഷിമന്ത്രി
