ലോക്സഭയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് പ്ലക്കാർഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. രാഹുൽ പാർലമെൻറ് മന്ദിരത്തിലെത്തിയെങ്കിലും സഭാ നടപടികളിൽ പങ്കെടുത്തില്ല. അദാനി വിഷയത്തിൽ ചർച്ച വേണമെന്നും, രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധിയിലൂടെ രാഷ്ട്രീയ പകപോക്കൽ ബിജെപി നടത്തുന്നതിനുമെതിരെയാണ് പ്രതിപക്ഷ പ്രതിഷേധം.
ലോക്സഭയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി
