വടകരയിലെ പരിപാടി കഴിഞ്ഞു മടങ്ങുന്ന വഴി സിനിമാതാരവും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ കയ്പ്പമംഗലത്തുവെച്ച് പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു
