ഭരണഘടനയുടെ അനുച്ഛേദം 44ല്‍ ഏക വ്യക്തിനിയമം നിര്‍ദേശിക്കുന്നുണ്ടെന്നും, തത്വത്തില്‍ പിന്തുണക്കുന്നെന്നും വിഷയത്തില്‍ സമവായം ഉണ്ടാക്കണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. എല്ലാ മതവിഭാഗങ്ങളുമായും വിപുലമായ ചര്‍ച്ച വേണമെന്നും എഎപി വ്യക്തമാക്കി.
ഏക വ്യക്തിനിയമത്തെ പിന്തുണച്ച് ആം ആദ്മി പാര്‍ട്ടി
