തിരുപ്പതിയില്‍ പുലിയുടെ ആക്രമണത്തില്‍ ആറുവയസ്സുകാരി മരിച്ചു. തീർത്ഥാടനത്തിനെത്തിയ കുടുംബത്തിനൊപ്പം ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിലേക്ക് പോയവഴി കാണാതായ നെല്ലൂര്‍ സ്വദേശി ലക്ഷിതയുടെ മൃതദേഹം ഇന്നുരാവിലെ ക്ഷേത്രത്തിന് സമീപമാണ് കണ്ടെത്തിയത്. കഴിഞ്ഞമാസവും ഒരു കുഞ്ഞിനെ പുലി ആക്രമിച്ചിരുന്നു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan