കോഴിക്കോട് താമരശേരിയിൽ പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. അക്രമി സംഘത്തിന് കാർ വാടകക്ക് നൽകിയ മേൽപ്പറമ്പ് സ്വദേശിയെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അക്രമി സംഘത്തിന്റേതെന്ന് കരുതുന്ന കാർ കാസർഗോഡ് ചെർക്കളയിലെ ഷോറൂമിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്.
കോഴിക്കോട് താമരശേരിയിൽ പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ
