Untitled design 49

മാനന്തവാടി വടക്കനാട് ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തിയിരുന്ന മുട്ടിക്കൊമ്പൻ എന്ന് പ്രദേശവാസികൾ വിളിച്ചിരുന്ന ടി ടി വൺ എന്ന ആനയെ ഇന്ന് പുലർച്ചയോടെ മയക്കുവെടി വച്ചു. രാത്രി മുതൽ വനം വകുപ്പ് ആനയെ നിരീക്ഷിച്ചുവരികയായിരുന്നു. ദൗത്യത്തിന്റെ 13ആം ദിവസമാണ് കാട്ടാനയെ പിടികൂടാൻ കഴിഞ്ഞത്. കർഷകനായ രജീവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ പ്രദേശത്ത് വലിയ പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെയാണ് ആനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് വനം വകുപ്പ് പുറപ്പെടുവിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *