ലോക് സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക്.
എൻഡിഎ 298
ഇന്ത്യസഖ്യം 227
മറ്റുള്ളവർ 18 എന്നിങ്ങനെയാണ് ലീഡ് നില .
തിരുവനന്തപുരത്ത് ശശി തരൂരിന് 15780 ന്റെ ലീഡ് നേടിയിരിക്കുന്നു.
ആററിങ്ങലിൽ വി ജോയി 1334 വോട്ടുകൾക് മുന്നിൽ.
ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ നടി കങ്കണ റണാവത്ത് ലീഡ് ചെയ്യുന്നു. ഉച്ചയ്ക്ക് ഒരു മണിയിലെ കണക്ക് പ്രകാരം 70,000ലേറെ വോട്ടുകള്‍ക്ക് കങ്കണ മുൻപിലാണ്. പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി വിക്രമാദിത്യ സിംഗിനോട് ബാഗ് പായ്ക്ക് ചെയ്ത് പോകേണ്ടിവരും എന്ന് പരിഹസിക്കുകയും ചെയ്തു.
കണ്ണൂരിൽ കെ സുധാകരൻ 97175 വോട്ടുകൾക്കും,
ആററിങ്ങലിൽ അടൂർ പ്രകാശ് 290 വോട്ടുകൾക്കും മുന്നിൽ.
രാജസ്ഥാനിൽ എൻ ഡി എ 14
ഇന്ത്യ സഖ്യം 11 എന്നിങ്ങനെയാണ് ലീഡ് നില .
മുഖ്യമന്ത്രി പിണറായി വിജയന്റെ ബൂത്തിൽ ബിജെപിയുടെ വോട്ട് ഇരട്ടിയായി. 2019ൽ 53 വോട്ട് ആയിരുന്നെങ്കിൽ ഇത്തവണ 115 വോട്ട് രേഖപ്പെടുത്തി. എൽ ഡി എഫിന്റെ ലീഡ് കുറഞ്ഞു.
