Untitled design 20240604 151715 0000

തിളക്കമുള്ള വിജയമാണ് കൊല്ലത്ത് നേടിയത് എന്ന് എന്‍കെ പ്രേമചന്ദ്രന്‍. അപവാദ പ്രചരണത്തെ അതിജീവിച്ച ജയമാണ് നേടിയിരിക്കുന്നത്. മുസ്ലിം വിഭാഗത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചതിന് തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായത്. ബിജെപിക്കുണ്ടായ തിരിച്ചടി പ്രത്യാശ നൽകുന്നതാണെന്നും. പിണറായിക്കുള്ള താക്കീത് കൂടിയാണ് ജയമെന്നും എൻ കെ പ്രേമചന്ദ്രൻ വ്യക്തമാക്കി.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *