പത്തനംതിട്ട മെഴുവേലിയിലെ കള്ളവോട്ട് അന്വേഷിക്കാൻ മൂന്നംഗ സമിതി. രാഷ്ട്രീയ ഗൂഢാലോചന നടന്നോയെന്ന്അന്വേഷിക്കും. ബിഎൽഒയും യുഡിഎഫ് പഞ്ചായത്ത് അംഗവും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന കേസ് അന്വേഷിക്കാൻ സമിതിയെ ചുമതലപ്പെടുത്തിയത്ജില്ലാ കളക്ടർ ആണ് . ആറു വർഷം മുൻപ് മരിച്ചുപോയ അന്നമ്മയുടെ പേരിൽ മരുമകളായ അന്നമ്മ വോട്ട് ചെയ്തതാണ് പരാതിക്ക് ഇടയാക്കിയത്.
പത്തനംതിട്ട മെഴുവേലിയിലെ കള്ളവോട്ട് അന്വേഷിക്കാൻ മൂന്നംഗ സമിതി
