പൂക്കളെ ഇഷ്ടപ്പെടുന്ന പ്രാവുകളോട് വര്‍ത്തമാനം പറയുന്ന തേനീച്ചകളോട് വര്‍ത്തമാനം പറയുന്ന തേനീച്ചകളെ ഉപദ്രവിക്കാത്ത പല്ലികളെ തട്ടിത്താഴെയിടാത്ത ഡാനി വളര്‍ന്നു വലുതായി ജോലി കിട്ടി വിദേശത്തു പോയി. എന്നിട്ടും അടച്ചിട്ട് സുന്ദരം വീട് അവന്റെ പാവകളും ജീവജാലങ്ങളും ചേര്‍ന്ന് അതിസുന്ദരമാക്കിക്കൊണ്ടേയിരുന്നു. അസാധാരണമായ ഒരു ഫാന്റസി നോവല്‍. ‘സുന്ദരം വീട്ടിലെ വിശേഷങ്ങള്‍’. പ്രിയ എ എസ്. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 82 രൂപ.