യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ ഇന്നും പ്രതിഷേധം തുടരും. ക്ലിഫ് ഹൗസിലേക്ക് സമരജ്വാല എന്ന പേരിൽ രാത്രി എട്ടിന് നൈറ്റ് മാർച്ചും കോട്ടയം, കണ്ണൂർ ജില്ലകളിൽ പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. അതോടൊപ്പം രാഹുൽ ജാമ്യം തേടാനായി സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ട് വ്യാജരേഖയാണെന്ന് ആരോപിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ സിവിൽ മാനനഷ്ടത്തിന് നോട്ടിസ് അയച്ചേക്കും.
മെഡിക്കൽ റിപ്പോർട്ട് വ്യാജരേഖയാണെന്ന് ആരോപിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ
