കണ്ണൂര്‍ ജില്ലയെ അഭിനന്ദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജേതാക്കളായ കണ്ണൂര്‍ ജില്ലയെ മറ്റ് ജില്ലകൾ മാതൃകയാക്കണമെന്ന് ഗവർണർ പറഞ്ഞു. മറ്റുള്ള ജില്ലകളും കലാപ്രവർത്തനങ്ങളിൽ കൂടുതൽ വളർന്നുവരണമെന്നും അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചു. കണ്ണൂര്‍ ജില്ലയോട് തനിക്ക് വ്യക്തിപരമായി യാതൊരു എതിര്‍പ്പുമില്ല. ചില സാഹചര്യങ്ങൾ കൊണ്ടുണ്ടായ സഹതാപം പ്രകടിപ്പിക്കൽ മാത്രമാണ് താൻ ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ജില്ലയെ അഭിനന്ദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ
