ലിംഗബോധം, സദാചാരം, പ്രണയം, പ്രത്യുത്പാദനാവകാശം, ശരീരരാഷ്ട്രീയം, കോവിഡാനന്തര സാമൂഹികപരിണാമം തുടങ്ങിയ വിഷയങ്ങളില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ മലയാളി മുന്നോട്ടും പിന്നോട്ടും നടന്ന ദൂരങ്ങളെ സാമൂഹികമനശ്ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്യുന്ന പുസ്തകം. ‘മലയാളിയുടെ മനോലോകം’. ഡോ. റ്റിസ്സി മരിയം തോമസ്. ഡിസി ബുക്സ്. വില 209 രൂപ.
മലയാളിയുടെ മനോലോകം
