എൻഎസ്എസ് നാമജപക്കേസിന്റെ തുടരന്വേഷണം അവസാനിപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. ഘോഷയാത്രയിൽ ക്രമസമാധാന പ്രശ്നം ഉണ്ടായില്ലെന്നാണ് റിപ്പോർട്ട് . സ്പീക്കറുടെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ച് എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഉൾപ്പെടെ 1000 പേർക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. അതോടൊപ്പം കേസ് പിൻവലിച്ചതിൽ സന്തോഷമെന്നും, ശബരിമല യുവതി പ്രവേശനത്തിലെ നാമജപ കേസുകളുകളും പിൻവലിക്കണമെന്ന് എൻ എസ് എസ് അറിയിച്ചു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan