സോഷ്യൽമീഡിയയായ എക്സിലൂടെയാണ് പലസ്തീൻ വിദേശകാര്യ മന്ത്രാലയം ഇസ്രയേലിനെതിരെ പുതിയ ആരോപണം ഉന്നയിച്ചത്. അന്താരാഷ്ട്ര തലത്തിൽ നിരോധിക്കപ്പെട്ട വൈറ്റ് ഫോസ്ഫറസ് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളായ കരാമ, ഗാസ എന്നിവിടങ്ങളിൽ പലസ്തീനികൾക്കെതിരെ പ്രയോഗിക്കുകയാണെന്നാണ് ആരോപണം. മാരകമായ വൈറ്റ് ഫോസ്ഫറസ് ബോംബ് അന്തരീക്ഷ വായുവുമായി സമ്പര്ക്കമുണ്ടായാലുടന് വളരെയധികം പ്രകാശത്തോടെ പെട്ടെന്ന് കത്തുകയും വലിയ രീതിയിൽ താപം പുറത്തുവിടുകയും ചെയ്യും.
യുഎൻ നിരോധിച്ച ഫോസ്ഫറസ് ബോംബുകൾ ഇസ്രയേൽ ഉപയോഗിക്കുന്നുണ്ടെന്ന് പലസ്തീൻ
