6 39

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ വിവിധ ഭാരതീയ ഭാഷകളില്‍ രചിക്കപ്പെട്ട 20 കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഇന്ത്യന്‍ ചെറുകഥയുടെ ശക്തിയും സൗന്ദര്യവും സ്വീകാര്യതയും ഭാവുകത്വത്തിലെ തലമുറ മാറ്റവും അനുഭവ വേദ്യമാക്കുന്നതാണ് ഇതിലെ കഥകള്‍. വിവിധ ഭാഷകളിലെ വരിഷ്ഠ കഥാകൃത്തുക്കളുടെയും ജ്ഞാനപീഠ പുരസ്‌ക്കാരം ലഭിച്ച എഴുത്തുകാരുടെയും രചനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണതകളും വ്യാകുലതകളും പ്രതി പാദിക്കുന്നതോടൊപ്പം നാടിന്റെ സാമൂഹ്യ സാംസ്‌കാരിക പരിസരങ്ങളും വര്‍ത്തമാനകാല ജീവിത യാഥാര്‍ഥ്യങ്ങളും കൂടി അടയാളപ്പെടുത്തുന്നതാണ് ഇതിലെ കഥകള്‍. ‘കഥയഴക്’. പരിഭാഷ – ഡോ. ഒ. വാസവന്‍. ഇന്ത്യ ബുക്‌സ്. വില 190 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *