ഇന്നലെ രാത്രി നോയിഡയില്‍ വച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹത്തിലേക്ക് കാറിടിച്ചു കയറ്റാന്‍ ശ്രമം. രണ്ടു തവണ കാറിടിച്ച് കയറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കാറിലുണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറോടിച്ചയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് സംശയിക്കുന്നതായും അന്വേഷണം പുരോഗമിക്കുകയാണെന്നും യുപി പൊലീസ് വ്യക്തമാക്കി.
ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാറിടിച്ച് കയറ്റാന്‍ ശ്രമം
