അനില്‍ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചു. എ.പി അബ്ദുല്ലക്കുട്ടി ഉപാധ്യക്ഷനായി തുടരും. ബിജെപി ദേശീയ ഭാരവാഹികളില്‍ കേരളത്തില്‍നിന്ന് മറ്റാരുമില്ല. ബിജെപി പ്രസിഡന്റ് ജെ.പി നദ്ദയാണ് ഭാരവാഹികളുടെ പട്ടിക പുറത്തുവിട്ടത്. കര്‍ണാടകയില്‍ നിന്നും സി.ടി രവിയെയും അസമില്‍ നിന്നുള്ള ദിലിപ് സാകിയയെയും ജനറല്‍ സെക്രട്ടറിപദത്തില്‍ നിന്ന് ഒഴിവാക്കി.
അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറി
