ബ്രിജ് ഭൂഷണെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും,തെളിവില്ലെന്ന് ആരെയും അറിയിച്ചിട്ടില്ലെന്നും ഡൽഹി പൊലീസ്. അതിനിടെ ഗുസ്തി താരങ്ങളുടേത് നാടകമാണെന്ന് ബ്രിജ് ഭൂഷണ് പ്രതികരിച്ചു. തനിക്കെതിരെ തെളിവുകളില്ല. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്നും അയോധ്യയിലെ പൊതുപരിപാടിയില്‍ സംസാരിക്കവെ ബ്രിജ് ഭൂഷൺ പറഞ്ഞു.
ബ്രിജ് ഭൂഷണെതിരെ തെളിവ് കണ്ടെത്താനായില്ലെന്ന വാര്‍ത്ത തള്ളി ഡല്‍ഹി പൊലീസ്
