പുന്നമടയില്‍ തുറമുഖവകുപ്പും പൊലീസും നടത്തിയ പരിശോധനയിൽ നിയമാനുസൃതമായ ഒരു രേഖകളും ഇല്ലാതിരുന്നതിനെ തുടർന്ന് ഹൗസ് ബോട്ടുകൾ പിടിച്ചെടുത്തു.ബോട്ടുകള്‍ തുറമുഖ വകുപ്പിന്റെ യാര്‍ഡിലേക്ക് മാറ്റും. പതിനാല് ഹൗസ് ബോട്ടുകൾ പരിശോധിച്ചതിൽ ആറ് ബോട്ടുകള്‍ക്ക് പിഴയടക്കാൻ നോട്ടീസും നല്കി.
ആലപ്പുഴയിൽ രണ്ട് ഹൗസ്ബോട്ടുകൾ പിടിച്ചെടുത്തു
