നേതൃയോഗത്തിലെ ചർച്ചകൾ കോൺഗ്രസിന് പുതുജീവൻ നൽകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസിലെ അനൈക്യം ഇല്ലാതാക്കുന്ന ചർച്ചയാണ് നടന്നത്. 2 ദിവസത്തെ കോണ്‍ഗ്രസ് ലീഡേഴ്സ് മീറ്റിന് വയനാട്ടില്‍ സമാപനം കുറിച്ചു.ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിൽ ഇറങ്ങാനുള്ള കരുത്ത് ലീഡേഴ്സ് മീറ്റ് നൽകിയെന്ന് കെ സുധാകരന് പറഞ്ഞു.
നേതൃയോഗത്തിലെ ചർച്ചകൾ കോൺഗ്രസിന് പുതുജീവൻ നൽകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ
