image 7

ജീവനക്കാരുടെ പെൻഷൻ ആനുകൂല്യ വിതരണത്തിൽ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ കെ.എസ്.ആർ ടി സി അപ്പീൽ നൽകി. വിരമിച്ചവർക്ക് ഒരു ലക്ഷം രൂപ വീതം 45 ദിവസത്തിനുള്ളിൽ നൽകണമെന്ന ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയത്.2022 ഡിസംബർ 31 വരെ അർഹരായ വിരമിച്ച ജീവനക്കാർക്ക് പണം നൽകാനായിരുന്നു ഫെബ്രുവരി 16 ലെ ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ സിംഗിൾ ബഞ്ച് ഉത്തരവ് അധികാര പരിധി മറികടന്നു കൊണ്ടാണെന്നാണ് അപ്പീലിൽ കെഎസ്ആർടിസി യുടെ വാദം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *