സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റും.
ആരോഗ്യ വിദ്യാഭ്യാസ മേഖലക്ക് 463.75 കോടി
പൊതു ജനാരോഗ്യത്തിന് 2828.33 കോടി.
കാരുണ്യ മിഷന് 574.5 കോടി .
ഇ ഹെൽത്തിന് 30 കോടി.
ആർ.സി.സിയ്ക്ക് 81 കോടി.
മലബാർ കാൻസർ സെൻറർ നവീകരണത്തിന് 28 കോടി.
പകർച്ചാവ്യാധി പ്രതിരോധത്തിന് 11 കോടി.
പേവിഷ വാക്സിൻ വികസിപ്പിക്കുന്നതിന് 5 കോടി.
എല്ലാ ജില്ലാ ആശുപത്രികളിലും കാൻസർ ചികിത്സാ കേന്ദ്രങ്ങൾ.
കോവിഡിനെ ചെറുക്കാൻ 5 കോടി.
ആയുർവേദ , യൂനാനി മേഖലക്ക് 49 കോടി.
ഹോമിയോപ്പതിക്ക് 25 കോടി.
ആരോഗ്യ മേഖലയ്ക്ക് മുൻവർഷത്തേക്കാൾ 196.6 കോടി കൂടുതൽ.
ഗതാഗത മേഖലക്ക് 2080 കോടി
കെ ഫോണിന് 100 കോടി.
കെ.എസ്.ആർ.ടി.സിക്ക് 131 കോടി ,
മെയ്ക്ക് ഇൻ കേരളയ്ക്ക് ഈ വർഷം 100 കോടി
കാർഷിക സ്റ്റാർട്ട് അപ്പുകൾക്ക് പ്രാധാന്യം നൽകും. സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റും
സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റും.
