Untitled Design 2026 10 25T122515.476

പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്നപ്പോൾ ബിനോയ് കുര്യൻ ആയിരുന്നു വൈസ് പ്രസിഡന്‍റ്. ബജറ്റ് അവതരണ സമയത്ത് കോംപ്ലിമെന്‍ററി ബാഗ് വാങ്ങാൻ ബിനോയ് കുര്യൻ പണം ആവശ്യപ്പെട്ടെന്നും വലിയ തുക അല്ലെങ്കിൽ കൊടുക്കാൻ പി പി ദിവ്യ പറഞ്ഞെന്നും കാർട്ടൺ ഇന്ത്യ എംഡി മുഹമ്മദ് ആസിഫ് പറയുന്നതായുള്ള ശബ്ദരേഖയാണ്  പുറത്തുവിട്ട്  കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ്. ‘ആസിഫ് പൈസ തരും, വൈസിന് കൊടുത്തോ’ എന്ന് ദിവ്യയുടെ നമ്പറിൽ നിന്ന് അയച്ചതെന്ന തരത്തിലുള്ള വാട്സ് ആപ്പ് ചാറ്റിന്‍റെ സ്ക്രീൻ ഷോട്ടും ഷമ്മാസ് പുറത്തുവിട്ടു. എന്നാൽ അഴിമതി നടത്തിയിട്ടില്ലെന്നും അനധികൃതമായി പണം വാങ്ങിയിട്ടില്ലെന്നും ബിനോയ് കുര്യൻ പ്രതികരിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *