തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ ശ്രീലേഖ, കൗൺസിലർ സ്ഥാനം രാജിവച്ചെല്ലോയെന്നും ബിജെപിക്ക് അകത്തെ ജീർണത പുറത്തുവരുന്നുവെന്നും എൽഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ. തിരുവനന്തപുരത്ത് ബിജെപിക്ക് അധികാരത്തിൽ തുടരാൻ കഴിയില്ല, ഇത് ബിജെപി ക്യാമ്പിൽ നിന്ന് തന്നെ പുറത്തുവരുന്ന വിവരമാണെന്നും, അസ്വസ്ഥതയുടെ തെളിവാണ് ശ്രീലേഖയുടെ രാജിയെന്നും അദ്ദേഹം പറഞ്ഞു
ആർ ശ്രീലേഖയുടെ രാജിയിൽ പ്രതികരിച്ച് ടി പി രാമകൃഷ്ണൻ
