നീറ്റ് ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ പ്രശ്നവും ലക്ഷകണക്കിന് വിദ്യാർത്ഥികളെ ബാധിച്ചുവെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നും എസ്എഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കും വരെ പ്രതിഷേധിക്കുമെന്നും, 10 ദിവസത്തെ അന്ത്യശാസനം നൽകുന്നു അതിനിടയിൽ വിദ്യാഭ്യാസ മന്ത്രി രാജിവക്കണം. എന്ന ടി എ യെ പിരിച്ചു വിടണം. രാജിവച്ചില്ലെങ്കിൽ ഈ മാസം 19 ന് വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് വലിയ മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന് എസ് എഫ് ഐ
